ഇതൊക്കെയെന്ത്..ഇയാൾ ഇനി ഇലൂമിനാറ്റി ആണോ: ട്രംപിനൊപ്പമുള്ള അത്താഴവിരുന്നിനിടെ മസ്‌കിന്റെ പ്രകടനം
വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനൊപ്പമുള്ള അത്താഴ വിരുന്നിനിടെ അതിഥികളെ രസിപ്പിക്കുന്ന ശതകോടീശ്വരൻ ഇലോൺ മസ്‌കിന്റെ വീഡിയോ വൈറലാവുന്നു. വിരൽത്തുമ്പിൽ ഒരു ഫോർക്കും രണ്ടുസ്പൂണുകളും ബാലൻസ് ചെയ്തുകൊണ്ട് ...