ലോകത്തെ ഞെട്ടിക്കും അഗ്നി, ഇത് ഇന്ത്യയുടെ അഗ്നി പുത്രി
ഇന്ത്യയുടെ ആണവക്കരുത്ത്, സൈനിക പ്രതിരോധത്തിന്റെ മൂർച്ചയേറിയ ആയുധം, അഗ്നി പ്രൈം വിജയകരമായി അതിന്റെ രാത്രികാല പരീക്ഷണം പൂർത്തിയാക്കിയിരിക്കുകയാണ്. ആണവ പോർമുനകൾ വഹിച്ച് 2,000 മുതൽ അയ്യായിരം കിലോമീറ്റർ ...