ടെക്‌സസിൽ വീടിനുളളിൽ കടന്ന് അക്രമി വെടിയുതിർത്തു; എട്ട് വയസുളള കുട്ടി ഉൾപ്പെടെ അഞ്ച് പേർക്ക് ദാരുണാന്ത്യം; അക്രമിയെ തിരഞ്ഞ് പോലീസ്
ടെക്‌സസ്: യുഎസിലെ ടെക്‌സസില് വീടിനുളളിൽ കടന്ന് അക്രമിയുടെ വെടിവെയ്പിൽ എട്ട് വയസുളള കുട്ടി ഉൾപ്പെടെ അഞ്ച് പേർക്ക് ദാരുണാന്ത്യം. ടെക്‌സസിലെ ക്ലെവ് ലൻഡിലാണ് സംഭവം. വെളളിയാഴ്ച രാത്രിയാണ് ...