കാസർഗോഡ് ബീഡിത്തൊഴിലാളിയായി ജീവിതം; പഠനത്തോടൊപ്പം ഹോട്ടലിൽ പാത്രം കഴുകി; കേരളത്തിൽ നിന്ന് അമേരിക്കയിലെത്തി ജില്ലാ ജഡ്ജിയായി സുരേന്ദ്രൻ കെ പട്ടേൽ
വാഷിംഗ്ടൺ: ഇന്ത്യൻ വംശജൻ സുരേന്ദ്രൻ കെ പട്ടേൽ ടെക്സാസിലെ ഇരുനൂറ്റി നാൽപ്പതാം ജില്ലാ കോടതിയിൽ പുതുവർഷ ദിനത്തിൽ ജഡ്ജിയായി സ്ഥാനമേറ്റു. കേരളത്തിലെ കാസർഗോഡ് സ്വദേശിയായ സുരേന്ദ്രൻ കെ ...