സ്വാതന്ത്ര്യദിനത്തിൽ ഗൂഗിൾ ഡൂഡിലിൽ തിളങ്ങി കേരളത്തിന്റെ കസവും; ഇന്ത്യയുടെ വസ്ത്രവൈവിധ്യം വിളിച്ചോതി ഡൂഡിൽ
ന്യൂഡൽഹി: രാജ്യത്തിന്റെ എഴുപത്തിയേഴാം സ്വാതന്ത്ര്യ ദിനത്തിൽ ഗൂഗിൾ ഡൂഡിലിൽ തിളങ്ങി കേരളത്തിന്റെ കസവും. ഇന്ത്യയുടെ വസ്ത്ര വൈവിധ്യം അടയാളപ്പെടുത്തി തയ്യാറാക്കിയ ഡൂഡിലിലാണ് കേരളത്തിന്റെ കസവും ഇടംപിടിച്ചത്. തമിഴ്‌നാട്ടിലെ ...