മോദി അധികാരത്തിൽ വന്നതിനു ശേഷം വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ ആയുധം ഉപേക്ഷിച്ചത് 9000 യുവാക്കൾ, ആക്രമണ സംഭവങ്ങളിൽ 73 % കുറവ് – അമിത് ഷാ
തേജ്പൂർ: പ്രധാനമന്ത്രി മോദിയുടെ അധികാരത്തിൽ വന്നതിനു ശേഷം കഴിഞ്ഞ 10 വർഷത്തിനിടെ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ വിഘടനവാദികളുമായി ഒമ്പതോളം സമാധാന കരാറുകളിൽ ഒപ്പുവെച്ചതായും 9,000 യുവാക്കൾ ആയുധം ...