നീ ആർഎസ്എസ് ആണെന്നൊക്കെ എനിക്കറിയാം കേട്ടോ.. എന്നെ പറ്റിച്ചു എന്നൊന്നും കരുതണ്ട! ചെറുപ്പക്കാരൻ പ്രാണനും കൊണ്ട് പുറത്ത് ചാടി ; കെ.ആർ ഗൗരിയമ്മയെക്കുറിച്ച് ടിജി മോഹൻദാസിന്റെ ഓർമ്മക്കുറിപ്പ്
പാർട്ടിയിൽ തഴയപ്പെട്ടപ്പോഴും ഒറ്റയാളായി പോരാടിയ ഗൗരിയമ്മയെക്കുറിച്ച് നിരവധി അനുസ്മരണങ്ങളാണ് സാമൂഹ്യമാദ്ധ്യമങ്ങളിൽ വരുന്നത്. പാവവും സ്നേഹ സമ്പന്നയുമായ കെ.ആർ ഗൗരിയമ്മയെക്കുറിച്ച് ടിജി മോഹൻദാസ് എഴുതിയ ഫേസ്ബുക്ക് കുറിപ്പാണ് ശ്രദ്ധേയമായത്. ...