തടിയന്റവിട നസീർ ഉൾപ്പെടെയുള്ള തടവുകാർക്ക് സഹായം: ജയിൽ സൈക്യാട്രിസ്റ്റുംപോലീസുകാരനുമടക്കം മൂന്ന് പേർ അറസ്റ്റിൽ
തീവ്രവാദക്കേസിൽ ബംഗളുരു പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ കഴിയുന്ന തടിയന്റവിട നസീർഉൾപ്പെടെയുള്ള തടവുകാർക്ക് സഹായം നൽകിയ സംഭവത്തിൽ മൂന്നുപേരെ അറസ്റ്റ് ചെയ്ത് ദേശീയഅന്വേഷണ ഏജൻസി (എൻഐഎ). ...