ഭീകരാക്രമണത്തിന് പദ്ധതിയിട്ട സംഭവം; തടിയന്റവിട നസീറിനെ കസ്റ്റഡിയിൽ എടുത്ത് ബംഗളൂരു പോലീസ്; വിശദമായി ചോദ്യം ചെയ്യും
ബംഗളൂരു: നഗരത്തിൽ വൻ സ്‌ഫോടനം നടത്താൻ പദ്ധതിയിട്ട സംഭവത്തിൽ തടിയന്റവിട നസീർ പോലീസ് കസ്റ്റഡിയിൽ. ബംഗളൂരു പോലീസാണ് സംഭവവുമായി ബന്ധപ്പെട്ട് തടിയന്റവിട നസീറിനെ കസ്റ്റഡിയിൽ എടുത്തത്. ഇയാളെ ...