പോലീസുകാരന്റെ കണ്ണില്‍ കറിയൊഴിച്ച് പ്രതി രക്ഷപ്പെട്ടു: രക്ഷപ്പെട്ടത് നിരവധി മോഷണ കേസുകളിലെ പ്രതി തഫ്‌സീര്‍
കൊച്ചിയില്‍ പോലീസ് സ്‌റ്റേഷനില്‍ പാറാവ് നിന്ന പോലീസുകാരന്റെ കണ്ണില്‍ കറിയൊഴിച്ചതിന് ശേഷം കടന്ന് കളഞ്ഞ് പ്രതി. പൊന്നാനി സ്വദേശി തഫ്‌സീര്‍ ദര്‍വേഷാണ് രക്ഷപ്പെട്ടത്. ഇന്ന് പുലര്‍ച്ചെ മൂന്ന് ...