അലനും താഹയ്ക്കും വേണ്ടി കേരള സർക്കാർ മുന്നിട്ടിറങ്ങണം : യു.എ.പി.എ കേസിലെ പ്രതികൾക്ക് വേണ്ടി ശുപാർശയുമായി മനുഷ്യാവകാശ സമിതി
കോഴിക്കോട് : അലൻ ശുഹൈബിനും താഹ ഫസലിനും നീതി ലഭിക്കാൻ കേരള സർക്കാർ ഇടപെടണമെന്ന് മനുഷ്യാവകാശ സമിതി ആവശ്യപ്പെട്ടു.വിദ്യാർത്ഥികളായ അലനും താഹയ്ക്കുമെതിരെ ദേശീയ അന്വേഷണ ഏജൻസി ...