ഹമാസ് തട്ടിക്കൊണ്ടുപോയിരുന്ന തായ് ബന്ദിയുടെ മൃതദേഹം കണ്ടെത്തി ; കൊല്ലപ്പെട്ടത് ഹമാസ് തടവിൽ കഴിയവേ
ടെൽ അവീവ് : ഒക്ടോബർ 7 ഭീകരാക്രമണത്തിൽ ഹമാസ് തട്ടിക്കൊണ്ടുപോയിരുന്ന ബന്ദികളിൽ ഉൾപ്പെട്ടിരുന്ന തായ്‌ലൻഡ് പൗരന്റെ മൃതദേഹം കണ്ടെത്തി. കിബ്ബറ്റ്സ് നിർ ഓസിൽ നിന്ന് തട്ടിക്കൊണ്ടുപോയ തായ് ...