തിരഞ്ഞെടുപ്പ് ഗോദയിൽ നിന്ന് പ്രസവവാർഡിലേക്ക്; പ്രധാനമന്ത്രി സ്ഥാനാർത്ഥിയെ വാഴ്ത്തി ജനങ്ങൾ
ബാങ്കോക്ക്: തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ ഒരു നിമിഷം പോലും പാഴാക്കാതെ പ്രചാരണ പരിപാടികളുമായി ഓടിനടക്കുന്നവരാണ് രാഷ്ട്രീയ പാർട്ടി നേതാക്കൾ. ഓരോ വോട്ടും തങ്ങളുടേതാക്കി മാറ്റാനുള്ള പരിശ്രമത്തിലായിരിക്കും അവർ. തായ്‌ലാൻഡിൽ ...