ബിഷപ്പ് പാംപ്ലാനി അവസരവാദിയെന്ന് എംവി ഗോവിന്ദൻ ; ഗോവിന്ദൻ ഫാസിസ്റ്റുകളെ പോലെയെന്ന് തലശ്ശേരി അതിരൂപത
കണ്ണൂർ : സിപിഎമ്മിനും എംവി ഗോവിന്ദനും എതിരെ രൂക്ഷ വിമർശനവുമായി തലശ്ശേരി അതിരൂപത. ബിഷപ്പ് പാംപ്ലാനി അവസരവാദി ആണെന്ന എം വി ഗോവിന്ദന്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് അതിരൂപത ...