ടൊവിനൊ നായകനാകുന്ന സിനിമയുടെ അണിയറ പ്രവർത്തകർ ജനവാസ മേഖലയിൽ മാലിന്യം തള്ളി; ചോദ്യം ചെയ്ത നാട്ടുകാരെ നടൻ ഷൈൻ ടോം ചാക്കോ തല്ലിയതായി ആരോപണം
കളമശ്ശേരി: ടൊവിനോ തോമസ് നായകനാകുന്ന തല്ലുമാല എന്ന സിനിമയുടെ ലൊക്കേഷനിൽ സംഘർഷം. കളമശ്ശേരി എച്ച് എം ടി കോളനിയിലാണ് സിനിമയ്‍ക്കായി സെറ്റ് ഇട്ടിരിക്കുന്നത്. ഇവിടെ സിനിമക്കാര്‍ മാലിന്യം തള്ളുന്നതിനെ ...