ഇന്ത്യ എന്റെ രണ്ടാമത്തെ വീട്; ആ കാര്യം നടത്തി തരണമെന്ന് അമിത് ഷായോട് ആവശ്യപ്പെട്ട് ബംഗ്ലാദേശ് സാഹിത്യകാരി തസ്ലീമ നസ്രീൻ
തന്നെ ഇന്ത്യയിൽ തുടരാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ബംഗ്ലദേശ് എഴുത്തുകാരി തസ്ലീമ നസ്രീൻ. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായോടാണ് തസ്ലീമ തന്റെ അഭ്യർത്ഥന നടത്തിയത്. "പ്രിയപ്പെട്ട അമിത് ...








