Tuesday, August 11, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

ഇന്ത്യ എന്റെ രണ്ടാമത്തെ വീട്; ആ കാര്യം നടത്തി തരണമെന്ന് അമിത് ഷായോട് ആവശ്യപ്പെട്ട് ബംഗ്ലാദേശ് സാഹിത്യകാരി തസ്ലീമ നസ്രീൻ

by Brave India Desk
Oct 21, 2024, 08:01 pm IST
in News, India
Share on Facebook
Tweet
WhatsAppTelegram

തന്നെ ഇന്ത്യയിൽ തുടരാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ബംഗ്ലദേശ് എഴുത്തുകാരി തസ്ലീമ നസ്രീൻ. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായോടാണ് തസ്ലീമ തന്റെ അഭ്യർത്ഥന നടത്തിയത്.

“പ്രിയപ്പെട്ട അമിത് ഷാജി നമസ്‌കാർ. ഈ മഹത്തായ രാജ്യത്തെ ഞാൻ സ്നേഹിക്കുന്നതിനാലാണ് ഞാൻ ഇന്ത്യയിൽ ജീവിക്കുന്നത്. കഴിഞ്ഞ 20 വർഷമായി ഇത് എൻ്റെ രണ്ടാമത്തെ വീടാണ്. എന്നാൽ ജൂലൈ 22 മുതൽ ആഭ്യന്തര മന്ത്രാലയം എൻ്റെ താമസാനുമതി നീട്ടിനൽകുന്നില്ല. ഇതിൽ എനിക്ക് വളരെ വിഷമമുണ്ട് . നിങ്ങൾ എന്നെ ഇവിടെ തുടരാൻ അനുവദിച്ചാൽ ഞാൻ നിങ്ങളോട് വളരെ നന്ദിയുള്ളവളായിരിക്കും “.

Stories you may like

‘ജന്തർ മന്തറിൽ വെടിവെയ്പ്പ് നടന്നിട്ടില്ല’; രാഹുൽ ഗാന്ധി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്നുവെന്ന് ജെ.പി. നദ്ദ

‘അമിത് ഷായുടെ ഫാന്റസി പ്രസംഗങ്ങൾ കേൾക്കാൻ ഞങ്ങൾക്ക് താല്പര്യമില്ല’ ; പാർലമെന്റിൽ സഹകരിക്കുന്നതിനായി മൂന്ന് നിബന്ധനകൾ മുന്നോട്ടുവെച്ച് രാഹുൽ ഗാന്ധി

സമൂഹ മാധ്യമമായ എക്‌സിൽ അമിത് ഷായെ ടാഗ് ചെയ്തുകൊണ്ട് ഇട്ട പോസ്റ്റിൽ നസ്രീൻ പറഞ്ഞു.

ഇസ്ലാമിക വർഗീയതയുടെ കടുത്ത വിമർശകയായ തസ്ലീമയ്ക്ക് വർഗീയതയെക്കുറിച്ചും ബംഗ്ലാദേശിലെ സ്ത്രീസമത്വത്തെക്കുറിച്ചും എഴുതിയതിൻ്റെ പേരിൽ ബംഗ്ലാദേശ് വിടേണ്ടി വന്നതാണ്.

ഇന്ത്യയിലെ ബാബറി മസ്ജിദിന്റെ തകർച്ചയ്ക്ക് ശേഷം ബംഗാളി ഹിന്ദുക്കളുടെ നേർക്കുണ്ടായ അക്രമം, ബലാത്സംഗം, കൊള്ളകൾ, കൊലപാതകങ്ങൾ എന്നിവ വിശദമായി പ്രതിപാദിച്ചതിനാൽ അവരുടെ “ലജ്ജ” എന്ന പുസ്തകം ബംഗ്ലാദേശിൽ വലിയ വിമർശനങ്ങൾക്ക് വഴി തെളിച്ചിരിന്നു.

അതിനു ശേഷമുള്ള 10 വർഷം സ്വീഡൻ, ജർമ്മനി, ഫ്രാൻസ്, യുഎസ് എന്നിവിടങ്ങളിൽ താമസിച്ച നസ്രീൻ 2004-ൽ കൊൽക്കത്തയിലേക്ക് മാറി, തുടർന്ന് അവിടെ 2007 വരെ താമസിച്ചു. തുടർന്ന് ഡൽഹിയിലേക്ക് മാറിയ അവർക്ക് ശാരീരികമായി ആക്രമിക്കപ്പെട്ടതിനെ തുടർന്ന് വീട്ടുതടങ്കലികേണ്ടി വന്നു . എന്നിരുന്നാലും, 2008-ൽ അവൾക്ക് ഇന്ത്യ വിട്ട് യുഎസിലേക്ക് പോകേണ്ടിവന്നു. കുറച്ച് വർഷങ്ങൾക്ക് ശേഷം നസ്രീൻ വീണ്ടും ഇന്ത്യയിലേക്ക് മടങ്ങി.

Tags: thalseema nasreen
Share1
Tweet
SendShare

Latest stories from this section

‘ഈ കുട്ടിയും യുവതിയും ആരാണ് രാഹുൽജി?; എനിക്കറിയാൻ കടുത്ത ആകാംക്ഷയുണ്ട്!ബോട്ട് യാത്രയുടെ ചിത്രം പങ്കുവെച്ച് ചോദ്യങ്ങളുമായി കേന്ദ്രമന്ത്രി 

‘ഇന്ത്യൻ വ്യോമസേനയാണ് എന്റെ ആദ്യ പ്രണയം’; സഹപ്രവർത്തകനു വേണ്ടി സ്വന്തം ജീവൻ ബലിനൽകിയ കാർഗിൽ വീരനായകൻ; അജയ് അഹൂജ

പ്രതിപക്ഷ ബഹളത്തിനിടെ ചർച്ചയില്ലാതെ ബിൽ പാസാക്കി കേന്ദ്രസർക്കാർ ; ട്രൈബ്യൂണൽ പരിഷ്കരണ ബില്ലിന് ലോക്‌സഭയുടെ അംഗീകാരം

‘വൻ ഭീകരാക്രമണ പദ്ധതി തകർത്തു; ഐ.എസ്.ഐ പിന്തുണയുള്ള ഭീകര സംഘടനയായ ബബ്ബർ ഖൽസയുടെ പ്രധാനി ഗ്രനേഡുമായി പിടിയിൽ!

Discussion about this post

Latest News

പശ്ചിമബംഗാളിൽ ജനാധിപത്യം അവശേഷിക്കുന്നില്ലെന്ന് ജെ പി നദ്ദ

‘ജന്തർ മന്തറിൽ വെടിവെയ്പ്പ് നടന്നിട്ടില്ല’; രാഹുൽ ഗാന്ധി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്നുവെന്ന് ജെ.പി. നദ്ദ

പ്രതിഷേധക്കാരെ മർദ്ദിക്കാൻ ഡൽഹി പോലീസ് മുള്ളുകൾ ഉള്ള ലാത്തിയും ഇലക്ട്രിക് ബാറ്റണും ഉൾപ്പെടെ ഉപയോഗിച്ചു ; അമിത് ഷായെ പുറത്താക്കണമെന്ന് രാഹുൽ ഗാന്ധി

‘അമിത് ഷായുടെ ഫാന്റസി പ്രസംഗങ്ങൾ കേൾക്കാൻ ഞങ്ങൾക്ക് താല്പര്യമില്ല’ ; പാർലമെന്റിൽ സഹകരിക്കുന്നതിനായി മൂന്ന് നിബന്ധനകൾ മുന്നോട്ടുവെച്ച് രാഹുൽ ഗാന്ധി

തെർമോക്കോൾ ഇന്ത്യയിലെ ഒരു ബ്രാൻഡ് പേരാണോ?70 വർഷമായി നമ്മൾ പറ്റിക്കപ്പെട്ടു

അമ്മമാരുടെ ആത്മാഭിമാനം! ഉഷ എങ്ങനെ ഇന്ത്യൻ വീടുകളുടെ ഹൃദയം തൊട്ടു?

അമ്മമാരുടെ ആത്മാഭിമാനം! ഉഷ എങ്ങനെ ഇന്ത്യൻ വീടുകളുടെ ഹൃദയം തൊട്ടു?

‘ഈ കുട്ടിയും യുവതിയും ആരാണ് രാഹുൽജി?; എനിക്കറിയാൻ കടുത്ത ആകാംക്ഷയുണ്ട്!ബോട്ട് യാത്രയുടെ ചിത്രം പങ്കുവെച്ച് ചോദ്യങ്ങളുമായി കേന്ദ്രമന്ത്രി 

‘ഈ കുട്ടിയും യുവതിയും ആരാണ് രാഹുൽജി?; എനിക്കറിയാൻ കടുത്ത ആകാംക്ഷയുണ്ട്!ബോട്ട് യാത്രയുടെ ചിത്രം പങ്കുവെച്ച് ചോദ്യങ്ങളുമായി കേന്ദ്രമന്ത്രി 

‘ഇന്ത്യൻ വ്യോമസേനയാണ് എന്റെ ആദ്യ പ്രണയം’; സഹപ്രവർത്തകനു വേണ്ടി സ്വന്തം ജീവൻ ബലിനൽകിയ കാർഗിൽ വീരനായകൻ; അജയ് അഹൂജ

‘ഇന്ത്യൻ വ്യോമസേനയാണ് എന്റെ ആദ്യ പ്രണയം’; സഹപ്രവർത്തകനു വേണ്ടി സ്വന്തം ജീവൻ ബലിനൽകിയ കാർഗിൽ വീരനായകൻ; അജയ് അഹൂജ

പ്രതിപക്ഷ ബഹളത്തിനിടെ ചർച്ചയില്ലാതെ ബിൽ പാസാക്കി കേന്ദ്രസർക്കാർ ; ട്രൈബ്യൂണൽ പരിഷ്കരണ ബില്ലിന് ലോക്‌സഭയുടെ അംഗീകാരം

പ്രതിപക്ഷ ബഹളത്തിനിടെ ചർച്ചയില്ലാതെ ബിൽ പാസാക്കി കേന്ദ്രസർക്കാർ ; ട്രൈബ്യൂണൽ പരിഷ്കരണ ബില്ലിന് ലോക്‌സഭയുടെ അംഗീകാരം

‘വൻ ഭീകരാക്രമണ പദ്ധതി തകർത്തു; ഐ.എസ്.ഐ പിന്തുണയുള്ള ഭീകര സംഘടനയായ ബബ്ബർ ഖൽസയുടെ പ്രധാനി ഗ്രനേഡുമായി പിടിയിൽ!

‘വൻ ഭീകരാക്രമണ പദ്ധതി തകർത്തു; ഐ.എസ്.ഐ പിന്തുണയുള്ള ഭീകര സംഘടനയായ ബബ്ബർ ഖൽസയുടെ പ്രധാനി ഗ്രനേഡുമായി പിടിയിൽ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology