ബിജെപിയുടെ സഹകരണ അദാലത്തുകളിൽ പരാതി പ്രളയം; പുറത്തു വരുന്നത് തട്ടിപ്പിലെ എൽഡിഎഫ്, യുഡിഎഫ് സഹകരണം ; താമരക്കുടി സഹകരണ ബാങ്കിലും പണം നഷ്ടമായി നിക്ഷേപകർ
കൊട്ടാരക്കര : താമരക്കൂടി സഹകരണ ബാങ്കിൽ 12 കോടിയുടെ അഴിമതി നടത്തിയവർക്കെതിരെ ബിജെപി സംഘടിപ്പിച്ച സഹകരണ അദാലത്തിൽ പരാതി പ്രളയം. താമരക്കുടി കൈലാസ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച സഹകരണ ...