താമരശ്ശേരി ചുരത്തിൽ കടുവയെ കണ്ടെന്ന് നാട്ടുകാർ; ബൈക്ക് യാത്രക്കാരൻ രക്ഷപെട്ടത് തലനാരിഴയ്ക്ക്
താമരശ്ശേരി: താമരശ്ശേരി ചുരത്തില്‍ കടുവയെ കണ്ടതായി വെളിപ്പെടുത്തി യാത്രക്കാര്‍. ചുരത്തിലെ എട്ട്-ഒന്‍പത് വളവുകള്‍ക്കിടയിലാണ് കടുവയെ കണ്ടതെന്ന് നാട്ടുകാര്‍ വെളിപ്പെടുത്തി . തിങ്കളാഴ്ച രാത്രി ഏഴേകാലോടെയാണ് സംഭവം. അപകട ...








