‘സാധാരണക്കാരുടെ ദൗർബല്യം സർക്കാർ ചൂഷണം ചെയ്യുന്നു‘: മദ്യനയത്തിനെതിരെ താമരശ്ശേരി ബിഷപ്പ്
കോഴിക്കോട്: സംസ്ഥാന സർക്കാരിന്റെ പുതിയ മദ്യനയത്തിനെതിരെ രൂക്ഷവിമർശനവുമായി താമരശ്ശേരി ബിഷപ്പ് റെമിജിയോസ് ഇഞ്ചനാനിയില്‍. തുടർഭരണത്തിനായി ജനം വോട്ട് ചെയ്തത് മദ്യം സുലഭമാക്കാനല്ല. പുതിയ മദ്യനയം അപലപനീയമാണ്. ബിഷപ്പ് ...