താനൂർ കസ്റ്റഡി മരണം ; പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത് ; മയക്കുമരുന്ന് ഉപയോഗവും പോലീസ് മർദ്ദനവും മരണകാരണമായെന്ന് സൂചന
താനൂർ : മലപ്പുറം താനൂരിൽ പോലീസ് കസ്റ്റഡിയിൽ യുവാവ് മരിച്ച സംഭവത്തിൽ പോസ്റ്റ് റിപ്പോർട്ട് പുറത്തുവന്നു. മരിച്ച യുവാവിന്റെ ശരീരത്തിൽ 21 മുറിവുകൾ ഉണ്ടായിരുന്നതായി പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ...