വിജയ്ക്ക് മോശം സമയം ; ഇപ്പോഴത്തെ പാർട്ടി പ്രവർത്തനം അത്ര നല്ലതിനല്ല ; ; ഭാര്യയുമായി കലഹമുണ്ടാകും ; ജോത്സ്യന്റെ പ്രവചനം
സിനിമകളിൽ നിന്ന് രാഷ്ട്രീയത്തിലേക്ക് എത്തിയവർ നിരവധിപേരാണ്. അക്കൂട്ടത്തിൽ ഏറ്റവും ഒടുവിൽ രാഷട്രീയത്തിലേക്ക് കാലെടുത്ത് വച്ചിരിക്കുകയാണ് നടൻ വിജയ്. തമിഴക വെട്രി കഴകം എന്ന പേരിൽ സ്ഥാപിച്ച പാർട്ടിയുടെ ...