ഒന്നുകിൽ അഞ്ച് ലക്ഷം തരണം; ഇല്ലെങ്കിൽ വീഡിയോ പുറത്ത് വിടും; നേടിടേണ്ടി വന്ന ബ്ലാക്‌മെയിലിംഗിനെ കുറിച്ച് തമ്പി ആന്റണി
തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ ഞെട്ടിക്കുന്ന ആരോപണങ്ങളാണ് ഉയർന്നുവരുന്നത്. ഈ സാഹചര്യത്തിൽ തനിക്ക് നേരിടേണ്ടി വന്ന ബ്ലാക്ക്‌മെയിലിംഗ് അനുഭവത്തെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് നടനും ...