തമ്പിയുടെ ഒറ്റ സിനിമയിൽ പിന്നെ മമ്മൂക്കയില്ല; ഫ്രീ ആയി അഭിനയിച്ചാലും എന്റെ പടത്തിൽ വേണ്ട ! വാശിയുടെ കഥ
ആ നേരം അൽപ്പദൂരം എന്ന സിനിമ മമ്മൂട്ടിയെ നായകനാക്കി തമ്പി കണ്ണന്താനം എടുത്ത സിനിമയാണ്. തിരക്കഥയും തമ്പി തന്നെയായിരുന്നു. സിനിമ പ്രതീക്ഷിച്ച പോലെ വിജയിച്ചില്ല. സംവിധായകനെന്ന നിലയിൽ ...