സംവിധായകന് നേരെ വെടിയുതിർത്ത് കന്നഡ യുവതാരം ; കാരണമായത് മുടങ്ങിപ്പോയ സിനിമയെ കുറിച്ചുള്ള തർക്കം
ബംഗളുരു : കന്നഡ സിനിമാ സംവിധായകനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവ നടൻ താണ്ഡവ് റാം അറസ്റ്റിൽ. സംവിധായകന് നേരെ വെടിയുതിർത്ത താണ്ഡവിനെ ചന്ദ്ര ലേഔട്ട് പൊലീസ് ...