മോദിയെ ആർക്കും തോൽപ്പിക്കാനാവില്ലെന്ന് നിങ്ങൾ വീണ്ടും വീണ്ടും തെളിയിക്കുന്നു: കോൺഗ്രസിന് നന്ദി പറഞ്ഞ് സ്മൃതി ഇറാനി
ന്യൂഡൽഹി : പട്‌നയിൽ മെഗാ പ്രതിപക്ഷ യോഗം സംഘടിപ്പിച്ച കോൺഗ്രസിന് നന്ദി അറിയിച്ച് കേന്ദ്ര മന്ത്രി സ്മൃതി ഇറാനി. കോൺഗ്രസിന് ഒറ്റയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരാജയപ്പെടുത്താനാകില്ലെന്ന് ...