‘ അദ്ദേഹം ഒരു രത്‌നമാണ്’; ഗോപി സുന്ദറുമായുള്ള ബന്ധം തുറന്ന് പറഞ്ഞ് താര നായർ
തിരുവനന്തപുരം: അടിയ്ക്കടി വിവാദ വാർത്തകളിൽ ഇടംനേടുന്ന സംഗീത സംവിധായകൻ ആണ് ഗോപി സുന്ദർ. ഗായികയായ അഭയ ഹിരൺമയിയ്‌ക്കൊപ്പമുള്ള ബന്ധവും അതിന് ശേഷം ഗായിക അമൃത സുരേഷുമായുള്ള വിവാഹവുമെല്ലാം ...