അമിത് ഷായെ ട്വിറ്ററിൽ ടാഗ് ചെയ്തു; മണിക്കൂറുകൾക്കുള്ളിൽ അനുമതി റെഡി; ഇന്ത്യയോട് നന്ദി പറഞ്ഞ് ബംഗ്ലാദേശി എഴുത്തുകാരി തസ്ലീമ നസ്രീൻ
ന്യൂഡൽഹി: ആവശ്യപ്പെട്ട് മണിക്കൂറുകൾക്കകം ഇന്ത്യയെ സ്നേഹിക്കുന്ന എഴുത്തുകാരിയുടെ പരാതിക്ക് പരിഹാരം കണ്ട് അമിത് ഷാ. ഇന്ത്യയെ രണ്ടാം വീട് പോലെയാണ് കണക്കാക്കുന്നതെന്നും അതിനാൽ തന്നെ ഇവിടെ ജീവിക്കാൻ ...