കള്ളപ്പേരിൽ വള വിൽക്കാനെത്തി പതിമൂന്ന് വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചു; ഇൻഡോർ സ്വദേശി തസ്ലീം അലിയെ ആൾക്കൂട്ടം വളഞ്ഞിട്ട് തല്ലി പൊലീസിൽ ഏൽപ്പിച്ചു
ഇൻഡോർ: കള്ളപ്പേരിൽ വള വിൽക്കാനെത്തി പതിമൂന്ന് വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവിനെ ആൾക്കൂട്ടം വളഞ്ഞിട്ട് തല്ലി പൊലീസിൽ ഏൽപ്പിച്ചു. ഇൻഡോർ സ്വദേശി തസ്ലീം അലിക്കാണ് മർദ്ദനമേറ്റത്. ചൊവ്വാഴ്ച ...