തട്ടുകടകളിലെ ഈ രീതി നിങ്ങളെ നിത്യരോഗിയാക്കും, പ്രതികരിച്ചാല്‍ മറ്റുള്ളവരെയും രക്ഷിക്കാം
കൊച്ചി: അച്ചടി മഷി പുരണ്ട കടലാസുകളില്‍ തട്ടുകടകളില്‍ നിന്ന് ഭക്ഷണം പൊതിഞ്ഞു നല്‍കുന്നതിനെതിരെ ജനങ്ങള്‍ ബോധവാന്മാരാകണമെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ്. ഇത്തരം പേപ്പറുകളില്‍ പൊതിഞ്ഞ് നല്‍കുന്ന ഭക്ഷണം ...