ഒന്ന് മതി ; ബഹുഭാര്യത്വം നിരോധിക്കാനൊരുങ്ങി അസം സർക്കാർ ; ബിൽ നിയമസഭയിൽ അവതരിപ്പിച്ച് മുഖ്യമന്ത്രി
ദിസ്പുർ : ബഹുഭാര്യത്വം നിരോധിക്കാനൊരുങ്ങി അസം സർക്കാർ. അസം ബഹുഭാര്യത്വ നിരോധന ബിൽ, 2025 ഇന്ന് നിയമസഭയിൽ അവതരിപ്പിച്ചു. അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ ആണ് ...








