മുംബൈയിലെ അപകടം: ബസ് സഞ്ചരിച്ചത് അപകടകരമായ രീതിയിൽ ; മരണം ഏഴായി
മുംബൈ : കുർളയിൽ ബസ് വാഹനങ്ങളിൽ ഇടിച്ചുണ്ടായ അപകടത്തിൽ മരണം ഏഴായി. 49 പേർക്ക് പരിക്കേറ്റു.അന്ധേരിയിലേക്ക് പോവുകയായിരുന്ന ബൃഹൻമുംബൈ ഇലക്ട്രിസിറ്റി സപ്ലൈ ആൻഡ് ട്രാൻസ്പോർട്ട് അണ്ടർടേക്കിംഗ് (ബെസ്റ്റ് ...