ഇന്ത്യയിലെ ഏറ്റവും ശുചിത്വമുള്ള നഗരം; തുടർച്ചയായ നാലാം തവണയും പെരുമ കാത്ത് ഇൻഡോർ
ഡൽഹി: ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള നഗരമായി മധ്യപ്രദേശിലെ ഇൻഡോർ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. രാജ്യത്തിന്റെ വാർഷിക ശുചിത്വ സർവേയുടെ അഞ്ചാമത്തെ പതിപ്പായ 'സ്വച്ഛ് സർവേക്ഷൺ 2020' പ്രകാരമാണ് രാജ്യത്തെ ...