സാറേ, ഇതുപോലെ ഒന്ന് ഇന്ത്യയിൽ ചെയ്യോ?: ഇന്ത്യയിൽ ഇങ്ങേർക്ക് മാത്രമല്ല എല്ലാവർക്കും ചെയ്യാം അതിനുളള മനസ് വേണമെന്ന് മാസ് മറുപടി
കൊച്ചി; നടൻ മോഹൻലാൽ ഫുട്പാത്തിലെ ചവറ് എടുത്തുകളയുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. വിദേശത്ത് വെച്ച് നടന്ന സംഭവം ദ കംപ്ലീറ്റ് ആക്ടർ എന്ന മോഹൻലാലിന്റെ പ്രമോഷൻ ...