ദീപക് തല്‍വാറിനെ പിടികൂടി എന്‍ഫോഴ്‌സ്‌മെന്റ്: മോദിയുടെ നീക്കത്തെ സൂപ്പര്‍ഹീറോ ബാറ്റ്മാനുമായി താരതമ്യം ചെയ്ത് ബി.ജെ.പി
അഗസ്റ്റാ വെസ്റ്റ്‌ലാന്‍ഡ് അഴിമതിക്കേസിലെ ഇടനിലക്കാരന്‍ കൃസ്ത്യന്‍ മിഷേലിന്റെ സഹായി ദീപക് തല്‍വാറിനെ പിടികൂടാന്‍ വേണ്ടി മോദി നടത്തിയ നീക്കത്തെ സൂപ്പര്‍ഹീറോ ബാറ്റ്മാനുമായി താരതമ്യം ചെയ്തിരിക്കുകയാണ് ബി.ജെ.പി. കോമിക് ...