ഇതൊക്കെയാണ് റെക്കോഡ്, നാലാംവയസ്സിൽ പുസ്തകമെഴുതി പ്രസിദ്ധീകരിച്ച് ഗിന്നസ് ബുക്കിൽ; ചേച്ചിയുടെ വഴിയേ അനിയനും
കഥകൾ കേൾക്കാൻ കൊച്ചുകുട്ടികൾക്ക് വലിയ ഇഷ്ടമാണ്. ചില കുട്ടികൾ രണ്ട്, മൂന്ന് വയസ്സാകുമ്പോൾ തന്നെ കുട്ടിക്കഥകളൊക്കെ സ്വന്തമായി വായിക്കാൻ തുടങ്ങും. പക്ഷേ നാലാംവയസ്സിലൊക്കെ കഥ എഴുതുകയെന്നത് വളരെ ...