Tuesday, December 30, 2025
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International Gulf

ഇതൊക്കെയാണ് റെക്കോഡ്, നാലാംവയസ്സിൽ പുസ്തകമെഴുതി പ്രസിദ്ധീകരിച്ച് ഗിന്നസ് ബുക്കിൽ; ചേച്ചിയുടെ വഴിയേ അനിയനും

by Brave India Desk
Apr 3, 2023, 06:27 am IST
in Gulf, Offbeat
Share on FacebookTweetWhatsAppTelegram

കഥകൾ കേൾക്കാൻ കൊച്ചുകുട്ടികൾക്ക് വലിയ ഇഷ്ടമാണ്.  ചില കുട്ടികൾ രണ്ട്, മൂന്ന് വയസ്സാകുമ്പോൾ തന്നെ കുട്ടിക്കഥകളൊക്കെ സ്വന്തമായി വായിക്കാൻ തുടങ്ങും. പക്ഷേ നാലാംവയസ്സിലൊക്കെ കഥ എഴുതുകയെന്നത് വളരെ അപൂർവ്വമാണ്. അപ്പോൾപ്പിന്നെ നാലാംവയസ്സിൽ ഒരു പുസ്തകം പ്രസിദ്ധീകരിച്ചാലോ, സംശയിക്കേണ്ട അതൊരു റെക്കോഡ് ആയിരിക്കും. അതെ, അങ്ങനെ ഒരു ലോക റെക്കോഡ് പിറന്നിരിക്കുകയാണ്. യുഎഇക്കാരനായ സയ്യിദ് റാഷിദ് അൽമെഹ്രിയാണ് നാലുവയസ്സും ഇരുന്നൂറ്റിപ്പതിനെട്ട് ദിവസവും പ്രായമുള്ളപ്പോൾ ഒരു പുസ്തകം പ്രസിദ്ധീകരിച്ച് ലോകത്ത് ഒരു പുസ്തകം പ്രസിദ്ധീകരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ കുട്ടി (ആൺ) എന്ന പേരിൽ ഗിന്നസ് ബുക്കിൽ ഇടം നേടിയിരിക്കുന്നത്.

‘ദ എലിഫന്റ് സയ്യിദ് ആൻഡ് ദ ബെയർ’ എന്നാണ് കുഞ്ഞു സയ്യിദിന്റെ പുസ്തകത്തിന്റെ പേര്. രണ്ട് മൃഗങ്ങൾക്കിടയിൽ ഉണ്ടാകുന്ന സൗഹൃദത്തിന്റെയും സഹാനുഭൂതിയുടെയും കഥയാണ് പുസ്തകം പറയനുന്നത്. പുസ്തകത്തിന്റെ ആയിരം കോപ്പികൾ വിറ്റതിന് ശേഷം ഈ വർഷം മാർച്ച് ഒമ്പതിനാണ് സയ്യീദ് റാഷിദ് അൽ മെഹ്രിയുടെ റെക്കോഡ് സ്ഥിരീകരിക്കപ്പെട്ടത്.

Stories you may like

ഇന്ത്യൻ കമ്പനികൾക്ക് 100% എഫ്ഡിഐ ; 98% ഇന്ത്യൻ ഉൽപ്പന്നങ്ങൾക്കും തീരുവ റദ്ദാക്കും ; ഇന്ത്യയും ഒമാനും സ്വതന്ത്ര വ്യാപാര കരാറിൽ ഒപ്പുവച്ചു

മോദി ഒമാനിൽ ; ഗാർഡ് ഓഫ് ഓണർ നൽകി സ്വീകരിച്ച് അറബ് രാഷ്ട്രം ; നാളെ സ്വതന്ത്ര വ്യാപാരക്കരാർ ഒപ്പിടാൻ സാധ്യത

സയ്യിദിന്റെ കുടുംബത്തെ ലോകറെക്കോഡ് തേടിയെത്തുന്നത് ഇതാദ്യമായിട്ടല്ല. ചേച്ചിയായ അൽദാബിയാണ് ഇക്കാര്യത്തിൽ സയ്യിദിന്റെ പ്രചോദനം. ഇരുഭാഷകളിൽ പുസ്തക പരമ്പര പ്രസിദ്ധീകരിക്കു്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി(പെൺ) എന്ന ലോകറെക്കോഡ് ഉള്ളയാളാണ് അയദാബി. അതിനുമുമ്പ് ഇരുഭാഷകളിൽ പുസ്തകം പ്രസിദ്ധീകരിക്കുന്ന അറ്റവും പ്രായം കുറഞ്ഞ പെൺകുട്ടിയെന്ന റെക്കോഡും അൽദാബി നേടിയിട്ടുണ്ട്. രാജ്യത്തെ ഏറ്റവും പ്രായംകുറഞ്ഞ സംരംഭകരിൽ ഒരാൾ കൂടിയാണ് അൽദാബി. റെയിൻബോ ചിംനേ എജൂക്കേഷണൽ എയിഡ്സ് എന്ന പേരിൽ ഒരു പബ്ലിഷിംഹ് ഹൗസ് ഈ കൊച്ചുമിടുക്കിക്കുണ്ട്. ചേച്ചിയെ തനിക്ക് വലിയ ഇഷ്ടമാണെന്നും  തങ്ങളൊരുമിച്ചാണ് വായിക്കുന്നതും എഴുതുന്നതും വരയ്ക്കുന്നതുമെല്ലാമെന്നും സയ്യീദ് പറയുന്നു. ചേച്ചി സ്വന്തമായി ഒരു പുസ്തകം പ്രസിദ്ധീകരിച്ചത് കണ്ടപ്പോഴാണ് തനിക്കും സ്വന്തമായി ഒരു പുസ്തകം വേണമെന്നും അങ്ങനെ പുസ്തകം എഴുതിയതെന്നും ആ മിടുക്കൻ വ്യക്തമാക്കി.

ഒരു ആനയുടെയും ഹിമക്കരടിയുടെയും കഥയാണത്. വിനോദയാത്രയ്ക്ക് പോയ ആന കരടിയെ കണ്ടുമുട്ടുന്നതും കരടി തന്നെ കൊന്നുതിന്നുമെന്ന് ഭയപ്പെട്ടെങ്കിലും പിന്നീടവർ സുഹൃത്തുക്കളായി ഒരുമിച്ച് വിനോദയാത്ര പോകുന്നതുമാണ് കഥയെന്നും സയ്യീദ് പറഞ്ഞുവെക്കുന്നു.

Tags: Guinness World Recordyoungest person to publish a book.The Elephant Saeed and the Bear
Share17TweetSendShare

Latest stories from this section

തീവ്രവാദത്തിനെതിരെ കൈകോർക്കും:നിക്ഷേപം വർധിപ്പിക്കും:ഇന്ത്യ-യുഎഇ ധാരണ

തീവ്രവാദത്തിനെതിരെ കൈകോർക്കും:നിക്ഷേപം വർധിപ്പിക്കും:ഇന്ത്യ-യുഎഇ ധാരണ

കള്ളവും ചതിയും കൈമുതൽ: പാകിസ്താൻ പൗരന്മാർക്ക് വിസ നൽകുന്നത് നിർത്തി വച്ച് യുഎഇ

കള്ളവും ചതിയും കൈമുതൽ: പാകിസ്താൻ പൗരന്മാർക്ക് വിസ നൽകുന്നത് നിർത്തി വച്ച് യുഎഇ

ശ്ശോ ജനലുകൾ തുറക്കാൻ കഴിയില്ല; ബുർജ് ഖലീഫയിലെ കഷ്ടത നിറഞ്ഞ ജീവിതത്തെ കുറിച്ച് കോടീശ്വരൻ

ശ്ശോ ജനലുകൾ തുറക്കാൻ കഴിയില്ല; ബുർജ് ഖലീഫയിലെ കഷ്ടത നിറഞ്ഞ ജീവിതത്തെ കുറിച്ച് കോടീശ്വരൻ

ഖത്തറിൽ ആക്രമണവുമായി ഇസ്രായേൽ;ലക്ഷ്യം വച്ചത് ഹമാസ് നേതാക്കളെ

ഖത്തറിൽ ആക്രമണവുമായി ഇസ്രായേൽ;ലക്ഷ്യം വച്ചത് ഹമാസ് നേതാക്കളെ

Discussion about this post

Latest News

ഇന്ത്യൻ ടെസ്റ്റ് ടീമിന് നിന്നെ വേണം; സൂപ്പർ താരത്തോട് ഫോർമാറ്റിലേക്ക് തിരിച്ചുവരണമെന്ന ആവശ്യവുമായി മുൻ താരം

ഇന്ത്യൻ ടെസ്റ്റ് ടീമിന് നിന്നെ വേണം; സൂപ്പർ താരത്തോട് ഫോർമാറ്റിലേക്ക് തിരിച്ചുവരണമെന്ന ആവശ്യവുമായി മുൻ താരം

അബു ഉബൈദ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച് ഹമാസ് ; ആദ്യമായി മുഖം വെളിപ്പെടുത്തി ; പിൻഗാമിക്കും അതേ പേര്

അബു ഉബൈദ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച് ഹമാസ് ; ആദ്യമായി മുഖം വെളിപ്പെടുത്തി ; പിൻഗാമിക്കും അതേ പേര്

ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച പടിയിറക്കം; രോഹിത് – വിരാട് ടെസ്റ്റ് വിരമിക്കലിനെക്കുറിച്ച് വലിയ വെളിപ്പെടുത്തൽ നടത്തി മുൻ താരം

ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച പടിയിറക്കം; രോഹിത് – വിരാട് ടെസ്റ്റ് വിരമിക്കലിനെക്കുറിച്ച് വലിയ വെളിപ്പെടുത്തൽ നടത്തി മുൻ താരം

‘സഖാവ് പറഞ്ഞു, ഞാൻ ഒപ്പിട്ടു’ ; ശബരിമല സ്വർണ്ണക്കൊള്ളയിൽ തീരുമാനങ്ങൾ പത്മകുമാറിന്റേതായിരുന്നു : വിജയകുമാറിന്റെ മൊഴി

‘സഖാവ് പറഞ്ഞു, ഞാൻ ഒപ്പിട്ടു’ ; ശബരിമല സ്വർണ്ണക്കൊള്ളയിൽ തീരുമാനങ്ങൾ പത്മകുമാറിന്റേതായിരുന്നു : വിജയകുമാറിന്റെ മൊഴി

ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഖാലിദ സിയ അന്തരിച്ചു ; രാജ്യത്തെ ആദ്യ വനിതാ പ്രധാനമന്ത്രി

ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഖാലിദ സിയ അന്തരിച്ചു ; രാജ്യത്തെ ആദ്യ വനിതാ പ്രധാനമന്ത്രി

മർച്ചന്റ് നേവി ക്യാപ്റ്റൻ കൊലപാതക കേസ് : ഒളിവിൽ പോയ പ്രതി ഹുസൈൻ ഷത്താഫിനെ കൈമാറാൻ യുഎഇയോട് ആവശ്യപ്പെട്ട് ഇന്ത്യ

മർച്ചന്റ് നേവി ക്യാപ്റ്റൻ കൊലപാതക കേസ് : ഒളിവിൽ പോയ പ്രതി ഹുസൈൻ ഷത്താഫിനെ കൈമാറാൻ യുഎഇയോട് ആവശ്യപ്പെട്ട് ഇന്ത്യ

ശിവവില്ല് കുലച്ച് ഡിആർഡിഒ ; പിനാക ലോംഗ് റേഞ്ച് ഗൈഡഡ് റോക്കറ്റിന്റെ ആദ്യ പറക്കൽ പരീക്ഷണം വിജയകരം

ശിവവില്ല് കുലച്ച് ഡിആർഡിഒ ; പിനാക ലോംഗ് റേഞ്ച് ഗൈഡഡ് റോക്കറ്റിന്റെ ആദ്യ പറക്കൽ പരീക്ഷണം വിജയകരം

അന്ന് ചിക്കനെ നമ്മൾ ആനയാക്കേണ്ടതായിരുന്നു;’ അന്നത്തെ സർക്കാർ വരുന്നതിയ ചരിത്രപരമായ മണ്ടത്തരം; വിമർശിച്ച് സദ്ഗുരു ജഗ്ഗി വാസുദേവ്

അന്ന് ചിക്കനെ നമ്മൾ ആനയാക്കേണ്ടതായിരുന്നു;’ അന്നത്തെ സർക്കാർ വരുന്നതിയ ചരിത്രപരമായ മണ്ടത്തരം; വിമർശിച്ച് സദ്ഗുരു ജഗ്ഗി വാസുദേവ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies