ഭാരതത്തിന്റെ വൈഷ്ണവാസ്ത്രം റെഡി’ ബ്രഹ്‌മോസിനേക്കാൾ വേഗം: പ്രൊജക്ട് വിഷണു പരീക്ഷിച്ചു
ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച പുതിയ ഹൈപ്പർ സോണിക് ക്രൂയിസ് മിസൈൽ പരീക്ഷിച്ചു. പ്രൊജക്ട് വിഷ്ണു എന്ന കോഡ് നാമത്തിൽ വികസിപ്പിച്ച എക്സ്റ്റൻഡഡ് ട്രജക്റ്ററി-ലോങ് ഡ്യൂറേഷൻ ഹൈപ്പർ സോണിക് ...