അയ്യേ കോപ്പിയടി….ഡിസ്‌പ്ലേ,ഡിസൈൻ എല്ലാം പുറത്ത്…ഐഫോൺ 17 ന്റെ പ്രത്യേകതകൾ കണ്ട് നിരാശരായി ആരാധകർ
ഐഫോൺ പ്രേമികളുടെ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് ഐഫോൺ 17 ഈ വരുന്ന സെപ്തംബറിൽ പുറത്തിറങ്ങാൻ പോകുകയാണ്. ഏറെ പ്രതീക്ഷകളാണ് പുതിയ സീരിസിനെ സംബന്ധിച്ചിട്ടുള്ളത്. ഡിസൈനിനെ കുറിച്ചും പ്രത്യേകകളെ കുറിച്ചും ...