മാലിദ്വീപ് ക്ഷണിക്കുന്നു ; ഒരു രാത്രി സമുദ്രത്തിനടിയിൽ മത്സ്യങ്ങളെയും കണ്ട് ഉറങ്ങാം ; ചിലവ് വെറും 42 ലക്ഷം രൂപ മാത്രം : ചിത്രങ്ങൾ കാണാം
സമുദ്രത്തിനടിയിൽ എല്ലാ ആധുനിക സൗകര്യങ്ങളും ഉള്ള ഒരു കിടപ്പുമുറിയിൽ മത്സ്യങ്ങളെയും കണ്ട് കഴിയാൻ പറ്റുക എന്നുള്ളത് ശരിക്കും സ്വപ്നതുല്യമാണ് അല്ലേ? 42 ലക്ഷം രൂപ ചിലവാക്കാൻ ഉണ്ടെങ്കിൽ ...