ഭഗവദ്ഗീതയും നാട്യശാസ്ത്രവും യുനെസ്കോയുടെ മെമ്മറി ഓഫ് ദി വേൾഡ് രജിസ്റ്ററിൽ; അഭിമാന നിമിഷമെന്ന് പ്രധാനമന്ത്രി
ന്യൂഡൽഹി: ഇന്ത്യയുടെ നാഗരിക പാരമ്പര്യത്തിൻറെ അറിവുകൾക്ക് ലോക അംഗീകാരം. ശ്രീമദ് ഭഗവദ്ഗീതയും ഭരത മുനിയുടെ നാട്യശാസ്ത്രവും യുനെസ്കോയുടെ ലോക മെമ്മറി രജിസ്റ്ററിൽ ആലേഖനം ചെയ്യപ്പെട്ടു. ലോകമെമ്പാടുമുള്ള ഡോക്യുമെന്ററി ...