ഹമ്പട കേമാ ഡയറക്ടർ കുട്ടാ, നമ്മൾ വില്ലനെ കണ്ട് ഞെട്ടിയത് അവസാനം; എന്നാൽ അയാളിട്ട് തന്ന ആ ക്ലൂ പലരും ശ്രദ്ധിച്ചില്ല; മമ്മൂട്ടി പടത്തിലെ ട്വിസ്റ്റ്
1998-ൽ പുറത്തിറങ്ങിയ ദി ട്രൂത്ത് എന്ന മലയാള ചിത്രം നിങ്ങളിൽ കുറെയധികം ആളുകൾ എങ്കിലും കണ്ടിട്ടുണ്ടാകും. ഉന്നത പോലീസുദ്യോഗസ്ഥനായ ഭരത് പട്ടേരി, മുഖ്യമന്ത്രി മാധവന്റെ കൊലപാതകം അന്വേഷിക്കുന്നു. ...








