പാർഥസാരഥി ക്ഷേത്രത്തിനു പുറമേ തീർത്ഥപാദമണ്ഡപവും പിടിച്ചെടുത്ത് സർക്കാർ : പൂട്ടു പൊളിച്ച് കയറുന്നത് തടഞ്ഞ നേതാക്കൾ അറസ്റ്റിൽ
തിരുവനന്തപുരം തീർത്ഥപാദമണ്ഡപം പിടിച്ചെടുത്ത് സർക്കാർ അധീനതയിലാക്കിയതിനെ തുടർന്ന് കിഴക്കേക്കോട്ടയിൽ സംഘർഷാവസ്ഥ. കിഴക്കേകോട്ടയിൽ ഉള്ള 65 സെന്റ് സ്ഥലം ഇനി സർക്കാർ അധീനതയിലാവും. ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന് സമീപത്തെ തീർത്ഥപാദ ...