എടാ ഭീകരാ… ബീവറേജ് കെട്ടിടത്തിന്റെ ജനൽ ചില്ല് തകർത്ത് 23 മദ്യക്കുപ്പികൾ മോഷ്ടിച്ചു; വിരുതനെ തിരഞ്ഞ് പോലീസ്
കണ്ണൂർ: ബീവറേജ് കെട്ടിടത്തിന്റെ ജനൽ ചില്ല് തകർത്ത് 23 മദ്യക്കുപ്പികൾ കവര്‍ന്നു മോഷ്ടാവ്. കണ്ണൂർ കേളകത്തെ ബീവറേജ് ഔട്ട്ലെറ്റിൽ ആണ് വൻ മോഷണം നടന്നത്. ഇന്നലെ പുലർച്ചെ ...