വര്‍ക്കലയില്‍ വീട്ടുകാരെ മയക്കിക്കിടത്തി മോഷണം; പിന്നില്‍ അഞ്ചംഗ സംഘം; വീട്ടുജോലിക്കാരിയായ നേപ്പാള്‍ സ്വദേശിക്കായി തിരച്ചില്‍
തിരുവനന്തപുരം: വീട്ടുകാര്‍ക്ക് ലഹരി നല്‍കി മയക്കിക്കിടത്തി മോഷണം. വര്‍ക്കലയിലാണ് സംഭവം. വീട്ടുജോലിക്കാരിയായ നേപ്പാള്‍ സ്വദേശിയാണ് ഭക്ഷണത്തില്‍ ലഹരി കലര്‍ത്തി നല്‍കിയത്. വീട്ടുടമ ശ്രീദേവി, മരുമകള്‍ ദീപ, ഹോം ...