പുതപ്പും തലയിണയും പൊക്കിക്കൊണ്ട് പോകുന്നു; എസി കോച്ചുകളിൽ വ്യാപക മോഷണം; ഇതുവരെ നഷ്ടമായത് 90 പുതപ്പും 30 തലയിണയും
കൊച്ചി : തീണ്ടികളിലെ എസി കോച്ചുകളിൽ വ്യാപക മോഷണം നടക്കുന്നുവെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. സ്വർണമോ വിലപിടിപ്പുള്ള വസ്തുക്കളോ അല്ല, പുതപ്പും തലയിണയുമാണ് ഇവിടെ നിന്ന് മോഷണം പോകുന്നത്. ...