പൊലീസ് ബില്ലിന്റെ പേരിൽ ബിഹാറിൽ അക്രമം അഴിച്ചു വിട്ടു; തേജസ്വി യാദവും തേജ് പ്രതാപ് യാദവും കസ്റ്റഡിയിൽ
പട്ന: ബിഹാറിലെ പ്രത്യേക സായുധ പൊലീസ് ബില്ലിന്റെ പേരിൽ സംസ്ഥാനത്ത് അക്രമം അഴിച്ചു വിട്ട ആർജെഡി നേതാക്കൾക്കെതിരെ പൊലീസ് നടപടി ആരംഭിച്ചു. നിയമസഭയിൽ സ്പീക്കറുടെ പ്രസംഗം തടസ്സപ്പെടുത്താൻ ...