എട്ട് വർഷമായി നിർമ്മാണം നടക്കുന്നു; തെലങ്കാനയിൽ ശക്തമായ കാറ്റിൽ പാലം തകർന്ന് വീണു
ഹൈദരാബാദ്: തെലങ്കാനയിൽ ശക്തമായ കാറ്റിനെ തുടർന്ന് നിർമ്മാണത്തിലിരുന്ന പാലം തകർന്നു. പെദ്ദപ്പള്ളി ജില്ലയിൽ മനേർ നദിയ്ക്ക് കുറുകെ നിർമ്മാണം പുരോഗമിക്കുന്ന പാലമാണ് തകർന്നത്. സംഭവത്തിൽ ആളപായം ഇല്ലെന്ന് ...