‘ആർക്കും എന്നെ തടയാൻ കഴിയില്ല’: പോലീസുകാരനെതിരെ പരസ്യ ഭീഷണിയുമായി അക്ബറുദ്ദീൻ ഒവൈസി
തെലങ്കാന: പോലീസുകാരനെതിരെ പരസ്യ ഭീഷണിയുമായി എഐഎംഐഎം നേതാവും അസദുദ്ദീൻ ഒവൈസിയുടെ സഹോദരനുമായ അക്ബറുദ്ദീൻ ഒവൈസി. തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഹൈദരാബാദിലെ ലളിതാബാഗിൽ നടന്ന പ്രചരണ പരിപാടിയിക്കിടെയായിരുന്നു സംഭവം. ...