ഉടൻ വിവാഹം കഴിക്കുമോ എന്ന് അഭിമുഖത്തിനിടെ എച്ച്ആറിൻറെ ചോദ്യം; ഇതൊക്കെ ഇപ്പോഴുമുണ്ടോ എന്ന് യുവതിയുടെ പോസ്റ്റ്
അവിവാഹിതരായ യുവാക്കളോട് വിവാഹമൊന്നും ആയില്ലേ എന്ന് പലരും ചോദിക്കുന്നത് സർവ്വസാധാരണമായ ഒരു സംഭവമാണ്. എപ്പഴാ വിവാഹം കഴിക്കുന്നത്, ഒന്നുമായില്ലേ ഇതുവരെ? എന്നാണ് മുതിർന്നവർ ചോദിക്കുന്ന രീതി, അത് ...